സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞ് പഠിപ്പിക്കലല്ല വേണ്ടത്, കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം: വൈറലായി സിത്താര കൃഷ്ണകുമാറിന്റെ കുറിപ്പ്
June 22, 2021 3:01 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്ത്രീധനത്തെ ചൊല്ലി ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗായിക സിത്താര,,,

Top