അപ്പ മരിച്ച സാഹചര്യത്തില്‍ സ്ട്രസ് ഉണ്ടായിരുന്നു; നാക്കു പിഴവ് പറ്റിയതാണ്; ചെറുകുടല്‍ പരാമര്‍ശത്തില്‍ വമ്പന്‍ ട്രോളുകളിലേക്ക് വഴിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ
September 18, 2023 3:55 pm

സാധാരണ ആളുകള്‍ക്ക് ഒന്നരകിലോമീറ്റര്‍ നീളത്തിലാണ് ചെറുകുടലെന്നും അപ്പ (ഉമ്മന്‍ ചാണ്ടി) മറ്റുള്ളവര്‍ക്ക് വേണ്ടി നടക്കുമ്പോള്‍ ആഹാരം പോലും കൃത്യമായി കഴിക്കാതെ,,,

Top