സ്‌നേഹയുടെ ഭര്‍ത്താവുമായി കോളേജ് കാലത്തെ ബന്ധം; അനുഷ ആശുപത്രിയിലെത്തിയത് അരുണിന്റെ അറിവോടെ; പിടിയിലായതിന് പിന്നാലെ അരുണും അനുഷയും തമ്മിലുള്ള ചാറ്റുകള്‍ അനുഷ ഡിലീറ്റ് ചെയ്തു; അനുഷ ലക്ഷ്യമിട്ടത് എയര്‍ എംബോളിസം; ക്രൂരമായ കൊലപാതക ശ്രമം പൊളിച്ചത് ഡിസ്ചാര്‍ജ് ചെയ്ത സ്‌നേഹയ്ക്ക് എന്തിന് വീണ്ടും കുത്തിവയ്‌പ്പെടുക്കുന്നുവെന്ന സംശയം
August 5, 2023 10:39 am
പത്തനംതിട്ട: തിരുവല്ല പരുമലയിലെ ആശുപത്രിയില്‍ നഴ്‌സിന്റെ വേഷത്തിലെത്തി യുവതിയെ കൊല്ലാന്‍ ശ്രമിച്ച അനുഷ വിവാഹിതയായത് രണ്ട് തവണ. സ്‌നേഹയുടെ ഭര്‍ത്താവ്,,,



