ഹർത്താലിന്‍റെ മറവിൽ വീഭാഗീയത; ഒമ്പത് മാധ്യമപ്രവർത്തകർ പൊലീസ് നിരീക്ഷണത്തിൽ!..
April 24, 2018 6:06 am
കൊച്ചി: കത്വയിൽ കൊല്ലപ്പെട്ട ബാലികയുടെ പേരിൽ സംസ്ഥാനത്ത് നടന്ന ഹർത്താലിന്റെ മറവിൽ വർഗീയ ആക്രമണങ്ങളടക്കം അരങ്ങേറിയ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം,,,



