പട്ടിണി രാജ്യമായ സോമാലിയയെക്കാള്‍ താഴ്ന്ന നിലവാരത്തില്‍ ഇന്ത്യയെന്ന് സര്‍വേ റിപ്പോര്‍ട്ട്; ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ രാജ്യം വളരെ പിന്നില്‍
May 20, 2017 5:21 pm

സോമാലിയയെക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് ഇന്ത്യയെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. നവജാത ശിശുമരണ നിരക്കിലാണ് പട്ടിണി രാജ്യം എന്നറിയപ്പെടുന്ന സൊമാലിയ ഇന്ത്യയെ പിന്തള്ളിയത്.,,,

Top