അമ്മയെ മകന്‍ നടുറോഡിൽ കുത്തിക്കൊന്നു; ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയം
July 23, 2023 2:31 pm
കൊല്ലം: കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ കുത്തിക്കൊന്നു. പത്തനാപുരം തലവൂര്‍ സ്വദേശിനി മിനിമോളാണ് (50)മരിച്ചത്. മകന്‍ ജോമോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.,,,



