പതിനഞ്ചുവയസുള്ള കൊച്ചുമകളുടെ കല്യാണം എതിര്‍ത്തു; മകന്‍ അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു
November 22, 2018 1:36 pm

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളുടെ വിവാഹം എതിര്‍ത്തതിന് അച്ഛനെ മകനും പെണ്‍കുട്ടിയുടെ പിതാവുമായ യുവാവ് തലയ്ക്കടിച്ച് കൊന്നു. കര്‍ണാകടയിലെ കാരേനഹള്ളിയിലാണ് സംഭവം.,,,

Top