സിപിഎമ്മിന്റെ ശ്രീകൃഷ്ണ ഘോഷയാത്രയിലെ തിടമ്പുനൃത്തം; മതഭ്രാന്തന്മാന്‍ ജനങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്ന് സിപിഐ
August 25, 2016 2:23 pm
കണ്ണൂര്‍: സിപിഎം ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നടത്തുന്നതിനെതിരെ ബിജെപിയുടെ വിമര്‍ശനവും പരിഹാസവുമുണ്ടായിരുന്നു. ഇതിനുപിന്നാലെ ആരോപണവുമായി ജില്ലാ തിടമ്പ് നൃത്തവേദി രംഗത്തെത്തി.,,,



