സ്വയംപ്രഖ്യാപിത അന്താരാഷ്ട്ര കവി പ്രതികാരം തീര്‍ക്കുന്നു! കേരള ഗാന വിവാദത്തിൽ ശ്രീകുമാരന്‍ തമ്പിയും കെ സച്ചിദാനന്ദനും തുറന്ന പോരിലേക്ക്.
February 4, 2024 1:57 pm
കൊച്ചി :കേരള ഗാന വിവാദത്തിൽ സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി. തന്നോടുള്ള പ്രതികാരം തീര്‍ക്കാനായി,,,



