വഫയുടെ രഹസ്യ മൊഴിയിൽ കുടുങ്ങി ശ്രീറാം !ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസും പ്രതി
August 4, 2019 3:45 am
തിരുവനന്തപുരം : മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചുകൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.ഒപ്പമുണ്ടായിരുന്ന,,,



