വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ളർക്കായി നിയമനം.നിയമനം നല്കാന് കളക്ടറെ ചുമതലപ്പെടുത്തി സര്ക്കാര്
വയനാട് ദുരന്തത്തിൽ വീടും ഉറ്റവരും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു. റവന്യൂ വകുപ്പിൽ ക്ളർക്കായി നിയമനം.,,,





