എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നു; കണക്ക് പരീക്ഷ റദ്ദാക്കി; ഈ മാസം 30ന് വീണ്ടും പരീക്ഷ നടത്തും
March 25, 2017 8:01 pm
ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. സമാന ചോദ്യപേപ്പര്‍ സ്വകാര്യ സ്ഥാപനം പുറത്തിറക്കിയതിനെ തുടര്‍ന്നാണ്,,,



