വിഎസിനെ പിണക്കാതെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക;എളരത്തെ ഒഴിവാക്കി പിണറായി ഞെട്ടിച്ചു,സംസ്ഥാന സമിതിയില്‍ ഇന്നലെ നടന്നത്.
March 14, 2016 10:11 am
തിരുവനന്തപുരം: വളരെയേറെ കരുതലും ശ്രദ്ധേയും നല്‍കിയാണ് സിപിഐ(എം) സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്ന് വ്യക്തമാവുകയാണ് ഇന്നലെ സംസ്ഥാന കമ്മറ്റി അംഗീകരിച്ച പ്രാഥമിക പട്ടിക.,,,



