മതിയായ രേഖകൾ ഉണ്ടായിട്ടും പിടിച്ചെടുത്ത ടിപ്പർ ലോറി 40 ദിവസത്തിന് ശേഷം വിട്ടുനൽകിയില്ല ;വില്ലേജ് ഓഫീസറുടെ വീടിന് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി ടിപ്പർ ഉടമയും ഭാര്യയും
August 1, 2021 12:52 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: മണ്ണ് കൊണ്ടുപോകുന്നതിൽ പിടികൂടിയ ടിപ്പർലോറി 40 ദിവസത്തിന് ശേഷവും വിട്ടുകിട്ടിയില്ലെന്ന് ആരോപിച്ച് വില്ലേജ് ഓഫീസറുടെ വീടിന്,,,

Top