ശബരിമലകേസിൽ ഒമ്പതംഗ വിശാലബെഞ്ച് രൂപീകരിച്ചതിന്റെ സാധുതയിൽ സുപ്രീംകോടതി വിധി ഇന്ന്.
February 10, 2020 2:30 am
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയിലെ പുനഃപരിശോധനാഹർജികൾ പരിഗണിച്ച അഞ്ചംഗ ബെഞ്ച് കൂടുതൽ പരിഗണനാവിഷയങ്ങൾ കൂട്ടിച്ചേർത്ത് കേസ് വിശാലബെഞ്ചിന് വിട്ടത് നിയമപരമായി,,,




