സുരക്ഷയില്ലെങ്കിലും മല ചവിട്ടാനെത്തും; എന്തുണ്ടായാലും ഉത്തരവാദി സര്‍ക്കാറെന്ന് തൃപ്തി
November 15, 2018 10:50 am

തിരുവനന്തപുരം: പോലീസ് തന്റെ ആവശ്യപ്രകാരം പ്രത്യേക സുരക്ഷ ഒരുക്കിയില്ലെങ്കിലും മല ചവിട്ടുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി ദേശായി അറിയിച്ചു.,,,

Top