സുരേന്ദ്രനെ കുടുക്കിയ സിപിഎമ്മിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ബിജെപി; സിപിഎം നേതാക്കളുടെ കേസുകള്‍ കണ്ടുപിടിക്കാന്‍ ജില്ലാനേതൃത്വത്തിന് നിര്‍ദ്ദേശം, പിന്നില്‍ സുരേന്ദ്രന്‍
December 14, 2018 1:10 pm
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രനെ വിവിധ കേസുകളുടെ പേരില്‍ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. 2013 ലെ ട്രെയിന്‍,,,




