ഏഴു മാസത്തോളം ശമ്പളമില്ല; ജിദ്ദയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കുമെന്ന് സുഷ്മ സ്വരാജ്
August 1, 2016 1:50 pm
ദില്ലി: പ്രവാസികള്‍ പലയിടത്തും ദുരന്തമനുഭവിക്കുകയാണ്. ഏഴു മാസത്തോളം ശമ്പളമില്ലാതെയാണ് ഇന്ത്യക്കാര്‍ ജിദ്ദയില്‍ ജോലി ചെയ്യുന്നത്. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍,,,




