വീട്ടില്‍ ശൗചാലയം നിര്‍മിക്കാത്തതിന് പിതാവിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി സ്വച്ഛ്ഭാരത് അംബാസഡര്‍
December 13, 2018 10:05 am
വീട്ടില്‍ ശൗചാലയം നിര്‍മിക്കാത്തതിന് പിതാവിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ നഗരസഭ സ്വച്ഛ്ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു.വെല്ലൂര്‍ ജില്ലയിലെ ആമ്പൂരിലുള്ള,,,




