മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.വിദേശത്തേക്ക് ഡോളര്‍ കടത്തിയ സംഭവത്തില്‍ ശിവശങ്കരനെ അറസ്റ്റു ചെയ്യും ?
October 17, 2020 2:05 pm
കൊച്ചി:മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. എടപ്പാളിലെ വീട്ടിൽ നിന്നാണ് ഫോൺ പിടിച്ചെടുത്തത്. ഫോണിലെ വിവരങ്ങൾ പരിശോധിക്കുകയാണ്.നയതന്ത്ര,,,



