ആരിൽ നിന്നും ഐ ഫോണ്‍ സ്വീകരിച്ചിട്ടില്ല;നിയമനടപടി സ്വീകരിക്കും -രമേശ് ചെന്നിത്തല.
October 2, 2020 1:59 pm

തിരുവനന്തപുരം: തനിക്ക് ആരും ഐ ഫോണ്‍ തന്നിട്ടുല്ലെന്നും ആരില്‍ നിന്നും ഐ ഫോണ്‍ സ്വീകരിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.,,,

Top