പത്താംക്ലാസുകാരനും അദ്ധ്യാപികയും തമിഴ്‌നാട്ടില്‍; കടന്നുകളഞ്ഞവരെ ഉടന്‍ പിടികൂടും
September 28, 2018 10:22 am
ചേര്‍ത്തല: പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായി കടന്നുകളഞ്ഞ അദ്ധ്യാപികയെക്കുറിച്ച വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ്. ഇവരെ ഇന്ന് തന്നെ വലയിലാക്കാന്‍ കഴിയുമെന്ന് വിവരം.,,,


