സിനിമയ്ക്കു ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ചു
November 14, 2015 2:07 am

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ സല്‍മാന്‍ ഖാന്റെ ‘പ്രേം രഥന്‍ ധന്‍ പായോ’ എന്ന സിനിമയ്ക്കു ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ചു.,,,

Top