ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക; കണ്ണുനനയിച്ച് മരിച്ച തായ് രക്ഷാപ്രവര്‍ത്തകന്റെ ഭാര്യയുടെ കുറിപ്പ്
ബാങ്കോക്ക്: തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളേയും ഫുട്‌ബോള്‍ കോച്ചിനേയും രക്ഷപ്പെടുത്തുന്നതിനിടെ മരിച്ച മുങ്ങല്‍ വിദഗ്ധന്‍ സമന്‍ കുനാന്റെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം,,,






