”ഇത് ചെറുത്”ഇനി പുറത്ത് വരാനുള്ളത് കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന തെളിവുകള്‍,സരിതയുടെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകളെ ശരിവെച്ച് മാധ്യമപ്രവര്‍ത്തകരും,മീഡിയ മാനെജ്‌മെന്റ് രണ്ട് പ്രമുഖ ചാനല്‍ മേധാവികള്‍.
February 8, 2016 4:28 pm
കൊച്ചി:സരിതയുടെ കയ്യിലുള്ളത് സര്‍ക്കാരിനേയും കോണ്‍ഗ്രസ്സ് നേതാക്കളേയും എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള വന്‍തെളിവുകള്‍.ഇപ്പോള്‍ പുറത്ത് വരുന്നതൊക്കെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണെന്നാണ് പറയപ്പെടുന്നത്.കേരളത്തിലെ പ്രമുഖമായ,,,


