പിണറായി വിജയന് തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി-കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.പ്രസ്താവന അഭിമാനം പകരുന്നതാണെന്ന് പിണറായി വിജയൻ
February 16, 2026 2:21 am
തിരുവനന്തപുരം: പിണറായി വിജയന് തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. സംസ്ഥാനത്തെ വികസന പുരോഗതിയെ,,,


