ഏതു വലിയ പൂട്ടും ഒരു മിനിറ്റില്‍ തകര്‍ക്കും, പിടിച്ചാല്‍ മനുഷ്യ വിസര്‍ജ്യം വലിച്ചെറിഞ്ഞ് രക്ഷപ്പെടും: കുപ്രസിദ്ധ കള്ളന്‍ ഒടുവില്‍ പിടിയില്‍
തൊടുപുഴ: തൊടുപുഴ മണക്കാട് ജംഗ്ഷനിലുളള കപ്പേളയില്‍ മോഷണം നടത്തിയ കേസില്‍ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.,,,






