സ്‌കൂള്‍ നിര്‍മ്മാണത്തില്‍ ക്രമക്കേട്: വിടി ബല്‍റാമിനെതിരെ വിജിലന്‍സ് അന്വേഷണം; പദ്ധതി നടത്തിപ്പില്‍ വന്‍ ക്രമക്കേടെന്ന് നാട്ടുകാര്‍
February 17, 2018 9:05 pm
യുവ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനെതിരെ വിജിലന്‍സ് അന്വേഷണം. സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് വിജിലന്‍സ്,,,



