മനുഷ്യപ്പറ്റിന്റെ ആൾരൂപമായി കുട്ടനാട്ടുകാർ നെഞ്ചിലേറ്റിയ തോമസ് ചാണ്ടിക്ക് പകരക്കാരനില്ല ,ഇടതിനു കുട്ടനാട് നഷ്ടപ്പെടും !
ആലപ്പുഴ :മനുഷ്യപ്പറ്റിന്റെ ആൾരൂപമായി കുട്ടനാട്ടുകാർ നെഞ്ചേറ്റിയ തോമസ് ചാണ്ടിക്ക് പകരക്കാരനില്ല.കുട്ടനാട്ടിൽ ഇടതിന് സീറ്റ് നഷ്ടപ്പെടാൻ സാധ്യത .എല്‍ഡിഎഫില്‍ എന്‍സിപിയുടെ സീറ്റാണ്,,,






