ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാം: ചരിത്ര പ്രഖ്യാപനവുമായി ധനമന്ത്രി
January 31, 2019 12:25 pm
തിരുവനന്തപുരം: വിദേശത്ത് വച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. ഇതിനുള്ള ചെലവ്,,,


