നികുതി ഭാരങ്ങള്‍ ഇല്ല !8 ലക്ഷം തൊഴിലവസരങ്ങള്‍!.സാധാരണക്കാര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ !വയനാട്ടില്‍ അടുത്ത കൊല്ലം മെഡിക്കല്‍ കോളേജ്. പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബഡ്‌ജറ്റ് ജനപ്രിയം
January 15, 2021 1:11 pm
തിരുവനന്തപുരം: നികുതി ഭാരങ്ങള്‍ യാതൊന്നും ഇല്ലാതെ സാധാരണക്കാര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കി പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബഡ്‌ജറ്റ്. സംസ്ഥാന ചരിത്രത്തിലെ,,,



