പ്രമുഖ ചരിത്രകാരന്‍ ടി.എച്ച്.പി. ചെന്താരശ്ശേരി അന്തരിച്ചു; അയ്യന്‍കാളിയുടെ ചരിത്രം പറഞ്ഞ എഴുത്തുകാരന്‍
July 27, 2018 8:01 am
പ്രമുഖ ചരിത്രകാരന്‍ ടി.എച്ച്.പി. ചെന്താരശ്ശേരി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അന്ത്യം സംഭവിച്ചത്.,,,


