ബിജെപി സര്‍ക്കാര്‍ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാന്‍ ശ്രമിക്കുന്നതായി പ്രവീണ്‍ തൊഗാഡിയ; ബിജെപി വിഎച്ച്പി തര്‍ക്കം തലവേദനയായി സംഘപരിവാര്‍
January 16, 2018 7:20 pm
ന്യൂഡല്‍ഹി: ബിജെപി ഭരണകൂടത്തിനെതിരെ വിശ്വഹിന്ദുപരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നു വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ്. കഴിഞ്ഞ,,,


