ആശ്വാസം, സൈന്യത്തിന് ബിഗ് സല്യൂട്ട്. ബാബുവിനെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തി സൈന്യം
February 9, 2022 10:00 am
ബാബുവിന് തുണയായി സൈന്യം. 43 മണിക്കൂറിനൊടുവിൽ ബാബു ജീവിതത്തിലേയ്ക്ക് തിരികെയെത്തി. സംസ്ഥാനം കണ്ട ഏറ്റവും വലിയ രക്ഷാ പ്രവർത്തനമാണ് നടന്നത്.,,,




