പെരിങ്ങല്‍ക്കുത്ത് കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം; ഭര്‍ത്താവിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി
July 27, 2023 11:35 am
തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീത (40) ആണ് മരിച്ചത്.,,,




