ആരാണ് തൃപ്തി ദേശായി..? പ്രചരിക്കുന്ന പല കഥകൾ സത്യമാണോ..തൃപ്തി ചെറിയ പുള്ളിയല്ല!
November 16, 2018 4:34 pm
കൊച്ചി:ആരാണ് തൃപ്തി ദേശായി..?ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായി പഴയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെന്നും പിന്നീട് അവര്‍ ബി.ജെ.പിയുമായി സഖ്യമായെന്നും,,,



