ഐക്യരാഷ്ട്രസഭയിൽ തനിക്കെതിരെ ഗൂഢാലോചന.താന്‍ പ്രസംഗിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായി; ഇയര്‍പീസുകള്‍ തകരാറിലായി.എസ്‌കലേറ്റര്‍ നിലച്ചത് ഒരു അട്ടിമറി നീക്കമാണ്. മൂന്ന് ദുരൂഹ സംഭവങ്ങള്‍ക്ക് പിന്നില്‍ ദുരൂഹതയെന്ന് വെളിപ്പെടുത്തലുമായി ട്രംപ്
September 25, 2025 12:21 pm

വാഷിങ്ടൺ :ഐക്യരാഷ്ട്രസഭയിൽ തനിക്കെതിരെ തുടർച്ചയായി ദുരൂഹമായ സംഭവങ്ങൾ ഉണ്ടായെന്നും, അത് ഒരു അട്ടിമറി നീക്കമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.,,,

Top