കേരളത്തെ സഹായിക്കാന്‍ അനുവദിക്കാതെ കേന്ദ്രസര്‍ക്കാര്‍? യുഎഇ ധനസഹായം ലഭിക്കില്ല; നയതന്ത്രബന്ധങ്ങളില്‍ പാളിച്ചവരുമെന്ന് ഭയം
September 16, 2018 10:25 am
ന്യൂഡല്‍ഹി: പ്രളയ ദുരിതത്തിലായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു സാമ്പത്തിക സഹായം നല്‍കുന്നതിനെ തടയുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. കടുത്ത തീരുമാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനെതിരെ,,,



