വേണ്ടത്ര രേഖകളില്ലാതെ ഡെലിവറി ജോലി:ഡെലിവറി റൈഡർമാരടക്കം 171 പേർ അറസ്റ്റിലായി – യുകെയിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്ന 60 കുടിയേറ്റക്കാരെ നാടുകടത്താൻ ഒരുങ്ങുന്നു.
December 7, 2025 10:34 pm
ലണ്ടൻ: മതിയായ രേഖകളില്ലാതെ രാജ്യത്ത് ഡെലിവറി ജോലിയിൽ ഏർപ്പെട്ട 171 പേരെ അറസ്റ്റ് ചെയ്ത് യുകെ ഇമ്മിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ടീം.,,,



