അധോലാക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലം ചെയ്തു; 11.5 കോടി രൂപയ്ക്ക് വിറ്റുപോയി
November 14, 2017 5:48 pm
മുംബയ്: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബയിലെ റസ്റ്റോറന്റ് ഉള്‍പ്പടെ മൂന്ന് വസ്തുവകകള്‍ സൈഫി ബുര്‍ഹാനി അപ്‌ലിഫ്‌മെന്റ് ട്രസ്റ്റ് (എസ്.ബി.യു.ടി),,,




