യുനെസ്‌കോയുടെ ആഗോളപഠനനഗരങ്ങളിൽ ഇടംപിടിച്ച് തൃശ്ശൂരും, നിലമ്പൂരും: പട്ടികയിൽ ഇടം പിടിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരങ്ങൾ
December 6, 2021 10:58 am
ന്യൂഡൽഹി: യുനെസ്‌കോയുടെ ആഗോളപഠനനഗര(ഗ്‌ളോബൽ ലേണിങ് സിറ്റി)ങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളത്തിലെ രണ്ടു നഗരങ്ങൾ. ഇന്ത്യയിൽ നിന്ന് തൃശ്ശൂരിനെയും നിലമ്പൂരിനെയും ഉൾപ്പെടുത്താൻ,,,




