ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം: ഇറാന്‍ കേന്ദ്രങ്ങള്‍ക്കെതിരെ അമേരിക്കന്‍ ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ പൊളിഞ്ഞു?
June 27, 2026 9:41 am
തെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിനുനേരെയുണ്ടായ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തിന് മറുപടിയായി ഇറാന്റെ മിസൈല്‍, ഡ്രോണ്‍ സംഭരണശാലകള്‍ക്കും തീരദേശ,,,


