യുഎസില്‍ മലയാളി കുടുംബത്തെ കാണാതായ സംഭവം; വാഹനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി
April 13, 2018 6:57 pm

വാഷിങ്ടണ്‍: യുഎസില്‍ കാണാതായ മലയാളികുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. കുടുംബം യാത്രയ്ക്കിടെ നദിയിലെ കുത്തൊഴുക്കില്‍ അകപ്പെടുകയായിരുന്നുവെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത,,,

Top