ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തു. ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത ആര്‍ട്ടറി ഫോര്‍സെപ്‌സിന്റെ അഗ്രഭാഗം ഒടിഞ്ഞ നിലയില്‍. ഉഷയുടെ വയറ്റില്‍ നിന്നും പുറത്തെടുത്ത കത്രിക കോടതിയില്‍ ഹാജരാക്കും
February 21, 2026 6:09 pm

കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഉഷയുടെ വയറ്റിലുണ്ടായിരുന്ന,,,

Top