വിഎസ് വിടവാങ്ങി; വിപ്ലവ സൂര്യൻ ഇനി ഓർമ.സമരങ്ങൾക്ക് ശ്വാസം നിലച്ചു.അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; വിടവാങ്ങിയത്, തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ്.
July 21, 2025 4:28 pm
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. 102 വയസായിരുന്നു. ഉച്ച,,,


