തരൂരും കാല് മാറി ; കെ റെയിലിൽ സർക്കാർ ഒറ്റപ്പെടുന്നു
February 2, 2022 8:39 am
തിരുവനന്തപുരം: കെ-റെയില്‍ പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കേന്ദ്ര ബജറ്റിന് പിന്നാലെയാണ് തരൂരിന്റെ മനംമാറ്റം. വന്ദേഭാരത് ട്രെയിനുകള്‍,,,


