വനിതാ മതിലിനെ പിന്തുണച്ച് നടി മഞ്ജു വാര്യര്‍; സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്ന് താരം
December 16, 2018 4:59 pm
വനിതാ മതിലിനെ പിന്തുണച്ച് നടി മഞ്ജു വാര്യര്‍ രംഗത്ത്. നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ പ്രചാരണത്തിനായുള്ള,,,



