വാരിയംകുന്നൻ’ സിനിമയിൽ നിന്ന് മാറ്റിനിർത്തൽ; നിരപരാധിത്വം സമൂഹത്തിന് മുന്നിൽ തെളിയിക്കുമെന്ന് തിരക്കഥാകൃത്ത്.മതതീവ്രവാദിയെ വെളുപ്പിച്ചെടുക്കുന്നതില്‍ ആദ്യ തിരിച്ചടിയെന്ന് ജന്മഭൂമി.
June 27, 2020 1:38 pm
കൊച്ചി:‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ തെറ്റെന്ന് തോന്നിയവയിൽ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ബാക്കിയെല്ലാം,,,



