സെമിത്തേരി കച്ചവടവും കഴുത്തറപ്പൻ ഫീസും.. മൃതദേഹം ദഹിപ്പിക്കണമെന്ന് ആവശ്യം കൂടുന്നു സഭാപാരമ്പര്യത്തില്‍നിന്നു വ്യത്യസ്തമായി ദഹിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ക്രൈസ്തവര്‍ക്കു സഹായവാഗ്ദാനവുമായി ഓപ്പണ്‍ ചര്‍ച്ച് മൂവ്മെന്റ്
May 28, 2018 3:52 am

മൂവാറ്റുപുഴ:കേരളത്തിലെ ക്രിസ്തീയ മതത്തിൽ മൃതദേഹം ദഹിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു .സഭയിലെ കഴുത്തറപ്പൻ കല്ലറ ചെലവുകളിൽ ജനം പൊറുതിമുട്ടുന്ന സാഹചര്യത്തിൽ ഈ,,,

Top