ജുമാ പ്രസംഗം കഴിഞ്ഞതിന് ശേഷം പള്ളിയില്‍ ക്രിസ്ത്യന്‍ പുരോഹിതന്റെ പ്രസംഗം; വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
September 2, 2018 11:56 am
ജുമാ പ്രസംഗം ഇമാം പെട്ടെന്ന് അവസാനിപ്പിച്ചപ്പോള്‍ വിശ്വാസികളില്‍ ആകാംക്ഷയായി. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പള്ളിവികാരി കയറി വന്നു. കോട്ടയം വെച്ചൂരുള്ള ജുമാ,,,


